The Weak Can Never Forgive..Forgiveness Is The Attribute of the Strong.!
Mahatma Gandhi
Tuesday, February 8, 2011
മധുര നൊമ്പരo
അവസാന യാത്ര വരെ
ആരും കൂട്ടിനുണ്ടാകില്ലെന്നരിഞ്ഞിട്ടും
ഒരു നിമിഷം കണ്ണുകള്‍ നിറയുന്നു
നാളെകള്‍ നമുക്ക് സ്വപ്‌നങ്ങള്‍ മാത്രം
നല്ല നാളെക്കായി
പ്രതീക്ഷയോടെ,പ്രത്യാശയോടെ
മനസ്സില്‍ ഒരുപിടി
മധുര നൊമ്പരങ്ങളുമായി ,ബീന
No comments:
Post a Comment